Programs Vakradrishti

കളിക്കളത്തില്‍ ഇന്ന് കേരളകോണ്‍ഗ്രസ് (ബി)

കേരള കോണ്‍ഗ്രസ് ബിയുമായിട്ടായിരുന്നു ഇന്ന് നടത്തിയ ചര്‍ച്ചകളിലൊന്ന്. എംഎല്‍എ ഒന്നെ ഉള്ളുവെങ്കിലും മന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് ഗണേഷ് കുമാറിന് ബോധ്യമുണ്ട്. പോരെങ്കില്‍ മുന്‍ മന്ത്രിയും. മാത്രമല്ല രണ്ട് കാബിനറ്റ് പദവി നിലവിലുണ്ടായിരുന്ന പാര്‍ട്ടിയും. വക്രദൃഷ്ടി,എപ്പിസോഡ്: 1237.

Watch Mathrubhumi News on YouTube and subscribe regular updates.