Programs Vakradrishti

'അന്ധ'വിശ്വാസമല്ലെ എല്ലാം

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്ന് കോവിഡ് ചികിത്സയും പ്രതിരോധവും സംബന്ധിച്ച് പുറത്ത് വരുന്ന വാര്‍ത്തകളെല്ലാം ഞെട്ടിക്കുന്നതാണ്. പലയിടത്തും നാട്ടുവൈദ്യന്‍മാരാണ് ചികിത്സ. പലയിടത്ത് നടക്കുന്ന മേലാസകലം ചാണകം തേച്ച് കുളി കോവിഡ് പ്രതിരോധത്തിന് ചേരുന്നതല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് തന്നെ പ്രതാവന ഇറക്കിയിട്ടുണ്ട്. വക്രദൃഷ്ടി, എപ്പിസോഡ്: 1238.

Watch Mathrubhumi News on YouTube and subscribe regular updates.