Programs Vakradrishti

ഹൈക്കമാന്‍ഡിന് മനസിലായി പക്ഷെ ലോക്കമാന്‍ഡുകാര്‍ പഠിക്കാനിരിക്കുന്നതെയുള്ളു

കേരളത്തിലെ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ് ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. തിരഞ്ഞെടുപ്പിന് ശേഷം ചില നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും വന്ന പ്രതികരണങ്ങളും നിഗമനങ്ങളും ശരിവെക്കുന്നതാണ് താരിഖ് അന്‍വര്‍ നല്‍കിയ റിപ്പോര്‍ട്ട്. വക്രദൃഷ്ടി, എപ്പിസോഡ്: 1239.

Watch Mathrubhumi News on YouTube and subscribe regular updates.