Programs Vakradrishti

അടിച്ചു മോളേ.. ചാലക്കുടി

ഒടുവില്‍ ഉറപ്പിച്ചു, ഇന്നസെന്റ് തന്നെയാണ് ചാലക്കുടിയില്‍ സിപിഎം സ്ഥാനാര്‍ത്ഥി. ഒരങ്കത്തിനുകൂടി ബാല്യമില്ല എന്ന് ആദ്യം പറഞ്ഞിരുന്ന ഇന്നസെന്റിന് വീണ്ടുവിചാരമുണ്ടായി. മൂന്ന് വര്‍ഷത്തേയ്ക്ക് പോലൂം അമ്മ പ്രസിഡന്റ് ആകാതിരിക്കാന്‍ താത്പര്യമില്ലാതിരുന്ന ഇന്നസെന്റിന് പ്രമുഖ താരങ്ങളുടെ സമ്മര്‍ദ്ദം കാരണം പതിനെട്ട് വര്‍ഷമാണ് അമ്മയുടെ തലപ്പത്ത് ഇരിക്കേണ്ടി വന്നത്. അതുപോലെ പാര്‍ട്ടി നിര്‍ബന്ധിച്ചാല്‍ മത്സരിക്കാതിരിക്കുന്നതെങ്ങനെ. വക്രദൃഷ്ടി, എപ്പിസോഡ്: 736.