Programs Vakradrishti

ആക്ഷൻ ഹീറോയും കംപ്ലീറ്റ് ആക്ടറും

നിശബ്ദ പ്രചാരണത്തിന്റെ ദിനവും കഴിഞ്ഞു. ഇനി പോളിംഗ് ബൂത്തിലെത്താൻ മണിക്കൂറുകൾ മാത്രം. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട പ്രചാരണങ്ങളിലായിരുന്നു സ്ഥാനാർത്ഥികൾ. തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി മണ്ഡലം വിട്ടാണ് ഒരു പ്രമുഖനെ സന്ദർശിക്കാനെത്തിയത്. മോഹൻ ലാലിനെ സന്ദർശിച്ച് സുരേഷ് ഗോപി അനുഗ്രഹം തേടി. വക്രദൃഷ്ടി. എപ്പിസോഡ്: 761