Programs Vakradrishti

വോട്ട് സമാഹരണ യന്ത്രങ്ങളുടെ കാലം

അങ്ങനെ ഇവിടെ വോട്ടു കാലം കഴിഞ്ഞു. മുന്നണികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികല്‍ക്കും ഇനി കണക്കു കൂട്ടലിന്റെ കാലം. പോളിംഗ് ശതമാനം വെച്ചുള്ള കൂട്ടലും കിഴിക്കലും തുടങ്ങിക്കഴിഞ്ഞു. ഉയര്‍ന്ന പോളിംഗ് രാഷ്ട്രീയപാര്‍ട്ടികളുടെ നെഞ്ചിടിപ്പ് ഉയര്‍ത്തിയിട്ടുണ്ട്. ആരുടെയൊക്കെ മോഹങ്ങള്‍ പൂവണിയും അതിമോഹങ്ങള്‍ പൊലിയും എന്നൊക്കെ അറിയാന്‍ ഇനി ഒരു മാസക്കാലം കൂടി. വക്രദൃഷ്ടി, എപ്പിസോഡ്: 762.