Programs Vakradrishti

ലാൽ ആരാധകനായ കണ്ണന്താനം

വോട്ടെടുപ്പു കഴിഞ്ഞു രാഷ്ട്രീയ പാർട്ടികൾ വോട്ടു മറിക്കൽ ആരോപണങ്ങളിലേക്കും കടന്നുവെങ്കിലും സ്ഥാനാർത്ഥികൾ റിലാക്സ് ചെയ്യുകയാണ്. കേന്ദ്രമന്ത്രിയായതിന് ശേഷം ഇതു വരെ സിനിമ കാണാൻ പോകാൻ സമയം കിട്ടാത്ത അൽഫോൺസ് കണ്ണന്താനം കഴിഞ്ഞദിവസം കുടുംബ സമേതം സിനിമയക്ക് പോയി. മോഹൻ ലാലിന്റെ ലൂസിഫർ കാണാൻ. വക്രദൃഷ്ടി. എപ്പിസോഡ്: 764