Programs Vakradrishti

കുമ്മനം ടെയിലേഴ്സ് തുറന്നു

ബി.ജെ.പിയുടെ രാഷ്ട്രീയത്തിൽ ഹരിതചട്ടം നടപ്പാക്കിയത് കുമ്മനം പാർട്ടി സംസ്ഥാന അധ്യക്ഷനായപ്പോഴാണ്. മണ്ണ്, ജലം, വായു എന്നിവയ്ക്ക് കൂടി വേണ്ടിയാണ് കുമ്മനം അന്ന് യാത്ര നടത്തിയത്. കുളം വൃത്തിയാക്കി തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ കുമ്മനം ഇപ്പോഴിതാ തനിക്ക് കിട്ടിയ തോർത്തും ഷാളും മുണ്ടും ഉപയോഗിച്ച് മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനുള്ള തീരുമാനത്തിലാണ്. പദ്ധതി തുണി തയ്ച്ച് നടി മേനകാ സുരേഷ് കുാമർ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. വക്രദൃഷ്ടി. എപ്പിസോഡ്:768