Programs Vakradrishti

ഡെൻമാർക്കിലോ കണ്ണൂരിലോ എന്തോ ചീഞ്ഞു നാറുന്നു

കോടിയേരിയുടെ മകനെതിരായ ആരോപണവും കേസും പാർട്ടിയെ ബാധിക്കുന്ന വിഷയമല്ലെന്ന് നേതാക്കൾ വ്യക്തമാക്കുമ്പോഴും സി.പി.എമ്മിനെ ഇവ പ്രതിരോധത്തിലാക്കുകയാണ് എന്നതാണ് സത്യം. സത്യത്തിൽ, ഇത്തരം ആരോപണം നേരിടുന്ന പാർട്ടി അംഗങ്ങൾക്കും നേതാക്കൾക്കും എതിരെ നടപടി എടുക്കുന്ന പാർട്ടിയായാണ് സി.പി.എം. നടപടി എടുത്തിട്ടുമുണ്ട്. പക്ഷെ, ലൈംഗീകാരോപണം നേരിട്ട രണ്ടു എം.എൽ.എ മാർക്ക് അന്ന് പരസ്യ പിന്തുണയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. ഒരു പാർട്ടി തല നടപടിയും മാന്യനായ മുല്ലപ്പള്ളിയുടെ പാർട്ടി എടുക്കാറില്ല. വക്രദൃഷ്ടി. എപ്പിസോഡ്: 795