Programs Vakradrishti

അമ്മയുടെ ഭരണഘടനാ ഭേഗഗതി

ഭരണഘടനാ പരിഷ്‌ക്കാരം ചര്‍ച്ച ചെയ്യാന്‍ സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം വലിയ പൊട്ടലും ചീറ്റലും ഇല്ലാതെ നടന്നു. ചര്‍ച്ച പൂര്‍ത്തിയാകാത്തത് കൊണ്ട് തീരുമാനം അടുത്ത് യോഗത്തിലേക്ക് മാറ്റി എന്നേയുള്ളൂ. മോഹന്‍ ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ സമയക്കുറവ് തന്നെ കാരണം. ഡബ്യൂ.സി.സി അംഗങ്ങളും പങ്കെടുത്ത യോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനവും ഒച്ചപ്പാടില്ലാതെ നടന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 801.