Programs Vakradrishti

ഗോപാലകൃഷ്ണന്റെ ചന്ദ്രയാന്‍ മിഷന്‍

മനുഷ്യനെ ചന്ദ്രനിലേക്ക് വിടാന്‍ ഇതു വരെ അമേരിക്കയ്ക്ക് അല്ലാതെ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല. ചാന്ദ്ര പര്യവേക്ഷണത്തിന് ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്താന്‍ പോകുന്നതയേുള്ളൂ. പാക്കിസ്ഥാനിലേക്ക് ദേശദ്രോഹികളെ കയറ്റി അയച്ച് അവിടെ നിറഞ്ഞത് കൊണ്ടാകണം അഭിപ്രായം പറയുന്നവരെ ചന്ദ്രനിലേക്ക് കയറ്റി അയയ്ക്കാനൊരുങ്ങുകയാണ് കേരളത്തിലെ ബി.ജെ.പി നേതാവ് ഗോപാലകൃഷണന്‍. ജയ് ശ്രീറാം വിളിയെ രാഷ്ട്രീയ മുദ്രാവാക്യമാക്കുന്നതിനെതിരെ പ്രതികരിച്ച അടൂര്‍ ഗോപാലകൃഷണനെ ചന്ദ്രനിലേയ്ക്ക് വിടണമെന്ന് പറയുന്ന ഗോപാലകൃഷണനെ ഏത് അന്യഗ്രഹത്തിലാണ് അയയ്‌ക്കേണ്ടത്. വക്രദൃഷ്ടി, എപ്പിസോഡ്: 816.