Programs Vakradrishti

ശ്രീറാം അടിച്ചുപൂസായിരുന്നുവെന്ന്

അപ്പോ അതാണ് കാര്യം. ആദരണീയനായ മുഖ്യമന്ത്രി, സഖാവ് പിണറായി വിജയന്‍ പറയുന്നു, മാധ്യമപ്രവര്‍ത്തകനെ മദ്യലഹരിയില്‍ വണ്ടിയിടിച്ചു കൊന്ന കേസില്‍ ശ്രീറാം ഐഎഎസ് അടിച്ചുപൂസായിരുന്നുവെന്ന്. പക്ഷേ ആഭ്യന്തരമന്ത്രികൂടിയായ പിണറായി സഖാവ് ഇത് പറയുമ്പോഴും പഴയ കോളനി സംസ്‌കാരത്തില്‍ മേലാപ്പീസറെ കാണുമ്പോള്‍ കവാത്തു മറക്കുന്ന മ്യൂസിയം പോലീസ് പറയുന്നു അപകടം നടന്ന സമയത്ത് ആപ്പീസറ് കള്ളടിച്ചോയെന്ന് അറിയില്ലായിരുന്നുവെന്ന്. വക്രദൃഷ്ടി, എപ്പിസോഡ്: 823.