Programs Vakradrishti

ദുരിതാശ്വാസപ്പിരിവില്‍ വൈദ്യുതി ബോര്‍ഡിന്റെ ചലഞ്ച്

വൈദ്യുതി ബോര്‍ഡ് പത്ത് മാസമായി ജീവനക്കാരില്‍ നിന്ന് പിരിച്ച തുക ഒരു മാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചില്ല എന്നാണ് മാധ്യമങ്ങള്‍ ഭൂതക്കണ്ണാടി വെച്ച് കണ്ടു പിടിച്ചത്. നാട്ടാരുടെ വൈദുതി മോഷണം പിടിക്കുന്ന ബോർഡിനെ കള്ളനെന്ന് വിളിക്കരുത്. വക്രദൃഷ്ടി, എപ്പിസോഡ്: 830.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 9.30 മുതല്‍.