Programs Vakradrishti

തരൂരിന്റെ മോദി സ്തുതി

മോദി സ്തുതിയുടെയും മോദി വിമര്‍ശനത്തിന്റെയും പേരില്‍ കോണ്‍ഗ്രസില്‍ നടക്കുന്നത് വെറും നിഴല്‍ യുദ്ധമാണെന്ന് പറയാതിരിക്കാനാവില്ല. കടുത്ത മോദി വിമര്‍ശകനായ ശശി തരൂരിനെതിരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി വരെ പരസ്യ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. പ്രധാനമന്ത്രി മോദിയെ എല്ലാ കാര്യത്തിലും വിമര്‍ശിക്കേണ്ടതില്ലെന്ന ജയറാം രമേശിന്റെ അഭിപ്രായത്തിന് അനുകൂലമായ ശശി തരൂരിന്റെ ട്വീറ്റാണ് കേരളത്തില്‍ പുലിവാലായത്. വക്രദൃഷ്ടി, എപ്പിസോഡ്: 834.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.