Programs Vakradrishti

പാലയിലെ നാലാമങ്കത്തിന് മാണി സി കാപ്പന്‍

പാലാ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പതിവു പോലെ ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. എന്‍.സി.പിയുടേതാണ് സീറ്റ്. കഴിഞ്ഞ മൂന്നു തവണ കെ.എം.മാണിക്കെതിരെ മല്‍സരിച്ച് പരാജയപ്പെട്ട സിനിമാ നിര്‍മ്മാതാവും നടനുമായ മാണി സി. കാപ്പന്‍ തന്നെ സ്ഥാനാര്‍ത്ഥി. വക്രദൃഷ്ടി, എപ്പിസോഡ്: 835