Programs Vakradrishti

മാണിസാറിന്റെ പിന്‍ഗാമിയാകാന്‍ ജോസ് ടോം

അങ്ങ് പാലായില്‍ നിന്നും തുടങ്ങാം. പാലാ പ്രമാണിയായ മാണിസാറിന് ഒരു പിന്‍ഗാമിയെ പ്രഖ്യാപിക്കുമ്പോള്‍ അത്യാവശ്യം പൊട്ടലും ചീറ്റലുമൊക്കെ ആവശ്യമാണ്. എന്നാല്‍ രണ്ടിലയില്‍ കിടന്ന് ജോസഫും ജോസ്‌മോനും മാടേകോടേ വര്‍ത്തമാനം പറയുന്നത് കേട്ട് യുഡിഎഫ് കക്ഷിനേതാക്കള്‍ക്ക് കിളി പോയിട്ടുണ്ട്. അതുകൊണ്ടാണ് സ്ഥാനര്‍ത്ഥിയുടെ പേര് പറഞ്ഞ പ്രതിപക്ഷനേതാവിന് പോലും തെറ്റിയത്. വക്രദൃഷ്ടി, എപ്പിസോഡ്: 837.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 9.30 മുതല്‍.