Programs Vakradrishti

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ഇനി വലിയ വില കൊടുക്കേണ്ടിവരും

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. എങ്ങനെയെങ്കിലും പത്ത് കാശുണ്ടാക്കി കോര്‍പ്പറേറ്റുകളെ സഹായിക്കണമെന്ന് ഒറ്റ വിചാരമേയുള്ളൂ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക്. അതുകൊണ്ടിതാ സാധാരണക്കാരനെ നന്നായി പിഴിയാന്‍ മോട്ടോര്‍ വെഹിക്കിള്‍ പിഴ പത്തിരട്ടി ആക്കിയിരിക്കുന്നു. നാട്ടുകാരെ പിഴിയാന്‍ കിട്ടിയ അവസരമാണ്, പോലീസിന് നല്ല ഉത്സാഹമാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 838.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 9.30 മുതല്‍.