Programs Vakradrishti

വെള്ളാപ്പള്ളി നടേശന്‍ മുതലാളിക്ക് പിറന്തന്നാള്‍ വാഴ്ത്തുക്കള്‍

അപ്പോ പാലായിലെ വിശേഷങ്ങളിലേക്ക് പോകുംമുമ്പ് ഒരു ജന്മദിനം ആഘോഷിച്ചേക്കാം. നമ്മുടെ വെള്ളാപ്പള്ളി നടേശന്‍ മുതലാളിക്ക് 83-ാം പിറന്നാള്‍ ആണ്. പിറന്തനാള്‍ വാഴ്ക, അപ്പോ ആഘോഷങ്ങള്‍ ആരംഭിച്ചാട്ടെ. വക്രദൃഷ്ടി, എപ്പിസോഡ്: 839.