Programs Vakradrishti

അങ്ങനെ രണ്ടില ചിഹ്നവും പോയി

ആദ്യമേ തന്നെ പാലായിലെ കേരളാ കോണ്‍ഗ്രസ് അടിയാണ്. ഈ കേരള കോണ്‍ഗ്രസ് അടി എന്നൊക്കെ പറഞ്ഞാല്‍ അത് ആശയത്തിന്റെയോ നിലപാടിന്റെയോ പേരില്‍ ഉള്ളതല്ല. ആമാശയപരവും അഹങ്കാരപരവുമായ ഒരുതരം ചക്കളത്തിപോരാട്ടമാണത്. ആ ഉടായിപ്പ് അടിയില്‍ ഇന്നത്തെ വിശേഷങ്ങളാണ് ആദ്യം. രണ്ടില ചിഹ്നം കിട്ടാന്‍വേണ്ടി ഇന്ന് ജോസ് കെ മാണി പിജെ ജോസഫിന് കത്തയച്ചതും കത്ത് കിട്ടിയ പിജെ ജോസഫ് സൗകര്യമില്ലെന്ന് പറഞ്ഞതുമാണ് ആദ്യകഥ. വക്രദൃഷ്ടി, എപ്പിസോഡ്: 840.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 9.30 മുതല്‍.