Programs Vakradrishti

ജോസ് ടോം പുറപ്പുഴയില്‍ വന്നു

രണ്ടായി നില്‍ക്കുന്ന കേരള കോണ്‍ഗ്രസിന്റെ ചിഹ്നം ലഭിക്കാത്ത പാലായിലെ സ്ഥാനാര്‍ത്ഥി ചിഹ്നത്തിന് വേണ്ടി പോയില്ലെങ്കിലും അനുഗ്രഹത്തിനായി വേണ്ടി മാത്രമായി തൊടുപ്പുഴ പുറപ്പുഴയിലെത്തി. പുറപ്പുഴയ്ക്ക് വന്ന സ്ഥാനാര്‍ത്ഥിയെ ജോസഫ് അനുഗ്രഹിക്കുകയും ചെയ്തു. വക്രദൃഷ്ടി, എപ്പിസോഡ്: 846.