Programs Vakradrishti

പാലായില്‍ ആന്റി ക്ലൈമാക്‌സിന് യു.ഡി.എഫ്

ശബരിമല വിഷയത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി പാലായില്‍ വാതുറക്കാത്തതില്‍ യു.ഡി.എഫിന് നിരാശ. ചെന്നിത്തലയും മുല്ലപ്പള്ളിയും ചോദിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തതിനെ തുടര്‍ന്ന് സാക്ഷാല്‍ എ.കെ.ആന്റണിയെ കൊണ്ട് വന്ന് തന്നെ ഈ ചോദ്യം ഉന്നയിച്ചു. പ്രകോപിച്ചു. എന്നിട്ടും മുഖ്യമന്ത്രി കൊത്തിയില്ല. വക്രദൃഷ്ടി, എപ്പിസോഡ്: 848.