Programs Vakradrishti

സി.പി.ഐയുടെ ദുഃഖവും കമ്മീഷണറുടെ നൃത്തവും

ഭരണ മുന്നണിയുടെ രണ്ടാം കക്ഷിയായിരിക്കെ പോലീസ് സ്‌റ്റേഷനും കോടതിയും കയറിയിറങ്ങേണ്ട അവസ്ഥയിലാണ് എറണാകുളം ജില്ലയിലെ സി.പി.ഐക്കാര്‍. കൊച്ചി ഐ.ജി.ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ സി.പി.ഐക്കാര്‍ പോലീസ് മര്‍ദനം നേരിടുക മാത്രമല്ല ഇപ്പോഴിതാ കേസിലും കുടുങ്ങിയിട്ടുണ്ട്. കേസില്‍ ജാമ്യം കിട്ടിയെങ്കിലും കള്ളക്കേസിനെതിരെ പോരാടാനാണ് സി.പി.ഐ തീരുമാനം. വക്രദൃഷ്ടി, എപ്പിസോഡ്: 867.