Programs Vakradrishti

വിശാലമായി ചിന്തിക്കാന്‍ സുപ്രീം കോടതി ആശ്വാസ നിശ്വാസമുതിര്‍ത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍

ശബരിമല വിഷയം വിശാല ബെഞ്ചിന് വിട്ടു കൊണ്ടുള്ള സുപ്രീം കോടതി വിധി ഒരു കണക്കിന് സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ആശ്വാസമായി. ഇനി പുതി ബെഞ്ച് രൂപീകരിച്ച് തീരുമാനം വരും വരെ പ്രശ്‌നം നീട്ടാം. പക്ഷെ, സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള പഴയ വിധി സ്‌റ്റേ ചെയ്യാത്തിനാല്‍ യുവതികള്‍ വീണ്ടും വരുമോ യുവതികളെ സര്‍ക്കാര്‍ പ്രവേശിപ്പിക്കുമോ എന്നതിനെ ചൊല്ലിയാണ് അടുത്ത അങ്കം.വക്രദൃഷ്ടി, എപ്പിസോഡ്: 8