Programs Vakradrishti

തന്റെ പിഴ, തന്റെ വലിയപിഴയെന്ന് ചെന്നിത്തല

ഉദ്യോഗത്തില്‍ നിന്ന് വിരമിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവരാണ് ഏറ്റവും ബോറന്‍മാരായ രാഷ്ട്രീയക്കാരാകുന്നത്. മറ്റൊരാളെ മറി കടന്ന് ഡി.ജി.പിയായി സെന്‍കുമാറിനെ നിയമിച്ചത് തന്റെ പിഴ തന്റെ പിഴ തന്റെ വലിയൊരു പിഴ എന്നാണ് മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ പ്രതിപക്ഷ നേതാവ് പരിതപിക്കുന്നത്. സെന്‍കുമാറിന് വേണ്ടി നിയമസഭയില്‍ പ്രതിപക്ഷം നടത്തിയ യുദ്ധത്തില്‍ ഖേദിക്കുന്നുണ്ടോ എന്നത് കൂടി അറിയാനുണ്ട്. വക്രദൃഷ്ടി, എപ്പിസോഡ്: 911