Programs Vakradrishti

നിക്ഷേപകരെ വരൂ....

സർക്കാരിന്റെ അവസാന വർഷം നിക്ഷേപക സമ്മേളനം കൂടിയാൽ കാര്യമുണ്ടോ എന്നാണ് പ്രതിപക്ഷ നേതാവിന്റെ ചോദ്യം. പിണറായി വിളിച്ചാൽ വരുന്ന നിക്ഷപകർക്ക് സർക്കാർ മാറിയാലും വരാമല്ലോ. പ്രശ്നം അതല്ല. ആന്തൂരിലെ പ്രവാസി വ്യവസായിയെ ആത്മഹത്യയിലേക്ക് നയിച്ച ഉദ്യോഗസ്ഥ ഇടപെടലും മുത്തൂറ്റ് എം.ഡിയുടെ കാറിന് കല്ലെറിയുന്ന തരം ട്രേഡ് യൂണിയൻ ഗുണ്ടായിസവും നടക്കുന്ന നാട്ടിൽ നിക്ഷേപകർക്ക് കിട്ടുന്ന സന്ദേശമെന്താവും. വക്രദൃഷ്ടി. എപ്പിസോഡ്: 912