Programs Vakradrishti

വ്യത്യസ്തനാം മന്ത്രി മണിയാശാന്‍

മുല്ലപ്പള്ളി നമ്മുടെ സ്വന്തം പള്ളിയെന്ന് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും. പിണറായിക്ക് മറുപടി പറയാന്‍ കെ.സുധാകരന്‍. പാലക്കാട് നഗരസഭയും പൗരത്വ നിയമവും തമ്മിലെന്ത്. വ്യത്യസ്തനാം മന്ത്രി തന്നെ മണിയാശാന്‍. വക്രദൃഷ്ടി, എപ്പിസോഡ്: 915.