Programs Vakradrishti

ഗാന്ധി സ്മരണയില്‍ രാഹുല്‍ ഗാന്ധി

മഹാത്മാഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തില്‍ രാഹുല്‍ഗാന്ധി വയനാട്ടിലെത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ എം.പിമാര്‍ നയിച്ച റാലി എല്ലാ മണ്ഡലങ്ങളിലും നടന്നു. വയനാടിനെ മാത്രം ഒഴിവാക്കാന്‍ പറ്റില്ലല്ലോ. വയനാട് എം.പിയെ അവിടത്തെ വോട്ടര്‍മാര്‍ മറക്കാനും പാടില്ല. രാഹുല്‍ എത്തി. റാലി നടത്തി. പ്രസംഗിച്ചു. പരിഭാഷ മറ്റുള്ളവരെ ഏല്‍പ്പിക്കാന്‍ ധൈര്യമില്ലാത്തിനാല്‍ പ്രതിപക്ഷ നേതാവ് തന്നെ ഏറ്റെടുത്തു. വക്രദൃഷ്ടി, എപ്പിസോഡ്: 924