Programs Vakradrishti

ബനാന റിപ്പബ്ലിക്കിലെ പ്രമേയങ്ങള്‍

ഗവര്‍ണര്‍ വിരുദ്ധതയില്‍ തങ്ങളാണ് മുന്നിലെന്ന പ്രതീതി സൃഷ്ടിക്കാന്‍ ചീറ്റിപ്പോയ പ്രമേയം കൊണ്ട് പ്രതിപക്ഷതതിന് കഴിഞ്ഞു. സര്‍ക്കാരിനാണെങ്കില്‍ മധുരിച്ചിട്ട് തുപ്പാനും വയ്യ, കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്നതാണ് അവസ്ഥ. പ്രതിപക്ഷ പ്രമേയം മനസ്സില്‍ വെച്ച് പരസ്യപ്രതികരണത്തിന് ഗവര്‍ണറും തുനിഞ്ഞതോടെ ഏറ്റമുട്ടല്‍ പ്രതിപക്ഷവും ഗവര്‍ണറും എന്ന നിലയിലായി. വക്രദൃഷ്ടി, എപ്പിസോഡ്: 926.