Programs Vakradrishti

പ്രതിപക്ഷം പറഞ്ഞാല്‍ അമിത്ഷായുടെ കാലും പിടിക്കും

ആഭ്യന്തര മന്ത്രിയ്ക്ക് കത്തെഴുതണമെന്നാണോ എന്ന് പ്രതിപക്ഷനേതാവിനോട് രോഷത്തോടെ ചോദിച്ച മുഖ്യമന്ത്രി അമിത്ഷായ്ക്ക് കത്തെഴുതി. അലനും താഹയ്ക്കും എതിരായ മാവോവാദി കേസിലെ എന്‍.ഐ.എ അന്വേഷണം ഒഴിവാക്കാന്‍. പോലീസ് വിഷയത്തില്‍ മുഖ്യമന്ത്രി പഴയ കര്‍ക്കശക്കാരായ ഹെഡ്മാസ്റ്റര്‍മാരെ പോലെയാണ്. അച്ചടക്കം പ്രധാനം. വക്രദൃഷ്ടി,എപ്പിസോഡ്:928.