Programs Vakradrishti

തോക്കും ഉണ്ടയും പോയ ബെഹ്‌റാ പോലീസ്

പോലീസിന്റെ കൈവശമുള്ള തോക്കിലും ഉണ്ടയിലും കുറവുണ്ടെന്നാണ് സി.എ.ജി കണ്ടെത്തിയിരിക്കുന്നത്. ഇരുപത്തഞ്ചോളം തോക്കുകളും മറ്റു വെടിക്കോപ്പുകളും രേഖകളിലുണ്ടെങ്കിലും കാണാനില്ല. മാത്രമല്ല. വാഹനം വാങ്ങല്‍, വില്ല പണിയല്‍, മറ്റ് ഇടപാട് എന്നിവയിലൊക്കെ ക്രമക്കേട് കാണുന്നു സി.എ.ജി. ഉത്തരവാദിയായ ഡി.ജി.പി ബെഹ്‌റയെ മാറ്റണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഡി.ജി.പിയും സര്‍ക്കാരും ഇതു വരെ മറുപടി പറഞ്ഞിട്ടുമില്ല. വക്രദൃഷ്ടി, എപ്പിസോഡ്: 931.