Programs Vakradrishti

ഉണ്ടയുടെ പേരില്‍ ഉണ്ടയുള്ള വെടികളും ഉണ്ടയില്ലാ വെടികളും

പോലീസിന്റെ ഉണ്ട എവിടെ പോയെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമായില്ല. എല്ലാം പോലീസ് ഔദ്യോഗികമായി പ്രതികരിക്കുമെന്ന് ഡി.ജി.പിയും സി.എ.ജി റിപ്പോര്‍ട്ടിന്മേല്‍ ഔദ്യോഗികമായി നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു. ആരുഭരിച്ചാലും ആര് ഡി.ജി.പി ആയാലും ജനങ്ങള്‍ക്ക് ഒന്നേ അറിയാനുള്ളൂ. പോലീസിന്റ ഉണ്ട കാണാതായിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതെവിടെ പോയി? വക്രദൃഷ്ടി, എപ്പിസോഡ്: 932