Programs Vakradrishti

ഗുജറാത്തില്‍ മതില്‍ കെട്ടി മോദി

അമേരിക്കന്‍ പ്രസിഡന്റെ് ട്രംപ് ഗുജറാത്തില്‍ വരുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ഗുജറാത്ത് മൊത്തം വെടിപ്പാക്കുകയാണ്. അഹമ്മദാബാദ് കണ്ടാല്‍ വാഷിംഗ്ടണോ ന്യൂയോര്‍ക്കോ പോലെയിരിക്കണം. ട്രംപ് മടങ്ങി പോകുന്നത് വരെ അഹമ്മദാബാദിനെ വൃത്തിയാക്കി വെയ്ക്കാന്‍ മറ കെട്ടുകയാണ് സര്‍ക്കാര്‍. വക്രദൃഷ്ടി. എപ്പിസോഡ്: 934