Programs Vakradrishti

വസ്തുതാന്വേഷണവുമായി യു.ഡി.എഫ് സി.ഐ.ഡികള്‍

പാവപ്പെട്ട പോലീസുകാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് പണിയേണ്ട തുക വക മാറ്റി പോലീസ് ഏമാന്‍മാര്‍ക്ക് വില്ല പണിഞ്ഞുവെന്ന് സി.എ.ജി പറഞ്ഞത് ശരിയാണോ എന്നറിയണമല്ലോ, ചെന്നിത്തല, മുല്ലപ്പള്ളി നേതാക്കളുടെ നേതൃത്വത്തില്‍ യു.ഡി.എഫ് സി.ഐ.ഡികള്‍ ഇന്ന് വില്ലകള്‍ സന്ദര്‍ശിക്കാനെത്തി. രണ്ടു പേരും കൂടി ഒരുമിച്ച് വന്നത് നന്നായി. അല്ലെങ്കില്‍ രണ്ടടു പേരും രണ്ടു വിധത്തില്‍ സംസാരിച്ചു കളയും. വക്രദൃഷ്ടി, എപ്പിസോഡ്: 935.