Programs Vakradrishti

ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി

ഗ്വാളിയാര്‍ രാജകുടുംബത്തിലെ ഇളമുറക്കാരനും കോണ്‍ഗ്രസില്‍ നിന്ന് പടിയിറങ്ങി. പരാജയങ്ങളുടെ തുടര്‍ച്ചയ്ക്കിടയിലും രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചു പിടിച്ചതില്‍ സുപ്രധാന പങ്കു വഹിച്ച ജ്യോതിരാദിത്യ സിന്ധ്യയാണ് ബി.ജെ.പി ക്യാമ്പിലേക്ക് ചേക്കേറിയിരിക്കുന്നത്. വയ്യാത്ത കോണ്‍ഗ്രസിനും കമല്‍ നാഥിനും ഓര്‍ക്കാപ്പുറത്ത് പിന്നില്‍ നിന്നൊരടിയായി ഇത്. വക്രദൃഷ്ടി, എപ്പിസോഡ്: 947