Programs Vakradrishti

പാര്‍ട്ടിയെന്ന കോടതിയും പോലീസുമുണ്ടെങ്കില്‍ പിന്നെ വനിതാ കമ്മിഷനെന്തിന്

വനിതാ കമ്മിഷന്‍ പോലെ ഒരു ജുഡിഷ്യല്‍ സ്വഭാവമുള്ള ബോഡിയെ പാര്‍ട്ടി നേതാക്കള്‍ നയിക്കരുത് എന്ന പറയുന്നത് എം.സി ജോസഫൈന്റെ വാക്കുകള്‍ കേള്‍ക്കുമ്പോഴാണ്. അവര്‍ തീര്‍ച്ചയായും കഴിവുള്ള നേതാവും കമ്മീഷന്‍ അധ്യക്ഷയുമാണ്. പക്ഷെ അവരിലെ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമായ നേതാവ് പെട്ടെന്ന് വാക്കുകളിലേക്ക് കടന്നു വന്നു. സി.പി.എമ്മിനെ സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ കോടതിയും പോലീസും പാര്‍ട്ടി തന്നെ എന്ന് ആവേശപൂര്‍വ്വം പറഞ്ഞുവച്ചു അവര്‍. വക്രദൃഷ്ടി, എപ്പിസോഡ്: 998.