Programs Vakradrishti

വടക്കാഞ്ചേരിയില്‍ എം.എല്‍.എ യുടെ കാത്തിരിപ്പ്

രാഷ്ട്രീയ വിശദീകരണവുമായി എല്‍.ഡി.എഫും രംഗത്ത് വന്നതോടെ രാഷ്ട്രീയ വിവാദങ്ങളില്‍ മുന്നണികള്‍ ജനങ്ങളിലേക്ക് നേരിട്ടിറങ്ങി. കോവിഡ് വ്യാപനം കാരണം യോഗങ്ങള്‍ തുടരേണ്ടെന്ന് പിന്നീട് തീരുമാനിച്ചുവെങ്കിലും സര്‍ക്കാരിന്റെ തുടര്‍ഭരണ സാധ്യത കണ്ട് വിറളി പിടിച്ച് ബി.ജെ.പിയ്‌ക്കൊപ്പം വിശാല മുന്നണി ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും ലീഗുമെന്ന പോയിന്റാണ് കോടിയേരി മുന്നോട്ട് വെയക്കുന്നത്. പറഞ്ഞ് പഴകിയ കോലീബി സഖ്യമെന്ന ആ പഴയ സാമ്പാര്‍ അല്ലാതെ മറ്റെന്തുണ്ട് ആവനാഴിയിലെന്ന് പ്രതിപക്ഷ നേതാവും. വക്രദൃഷ്ടി, എപ്പിസോഡ്: 1079