Programs Vakradrishti

ചാരക്കേസ് ചാരത്തില്‍ നിന്ന് വീണ്ടും വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍

ചാരം മൂടിയചാരക്കേസിന് പിന്നെയും ചിറക് മുളയ്ക്കുന്നു. നമ്പി നാരായണനെതിരായ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്നാണ് സുപ്രീം കോടതി വിധി. വിധി നമ്പി നാരായണന്‍ സ്വാഗതം ചെയ്തു കഴിഞ്ഞു. അന്വേഷണത്തിന്റെ ഫലം വരട്ടെ എന്ന് കെ.മരളീധരനും. വക്രദൃഷ്ടി,എപ്പിസോഡ്: 1219.

Mathrubhumi News is now available on WhatsApp. Click here to subscribe.