Programs Vakradrishti

കോൺഗ്രസ് ഭൂരിപക്ഷ വോട്ട് ബാങ്ക് തിരിച്ചു പിടിക്കുമോ ?

ബിജെപിയുടെ ബി ടീമാണ് കോൺഗ്രസ് എന്നതിന്റെ പരസ്യ പ്രഖ്യാപനമാണ് ആന്റണി നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാദം. ബിജെപിയും ആന്റണിക്കെതിരാണ്. ആന്റണി പറഞ്ഞതിന്റെ പൊരുളെന്ത് ? - സൂപ്പർ പ്രൈം ടൈം

Watch Mathrubhumi News on YouTube and subscribe regular updates.