Programs Vakradrishti

തോറ്റിട്ടില്ല എക്‌സിറ്റ് പോളുകള്‍ തോറ്റ ചരിത്രം കേട്ടിട്ടില്ല

എക്‌സിറ്റ് പോളുകള്‍ രാജ്യം ആര് ഭരിക്കുമെന്ന് തീരുമാനിച്ച് കഴിഞ്ഞു. എന്‍ഡിഎയ്ക്ക് ഭൂരിപക്ഷവും നരേന്ദ്രമോദിക്ക് തുടര്‍ഭരണവും ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നു. ജനവിധിയുമായി ഇവ എത്രമാത്രം ഒത്തുപോകുമെന്നറിയാന്‍ 23 വരെ കാക്കണം. കേരളത്തില്‍ അഭിപ്രായ സര്‍വ്വേകള്‍ സൂചിപ്പിച്ചത് പോലെ എക്‌സിറ്റ് പോളുകളും യു.ഡി.എഫിന് മേല്‍ക്കൈ പ്രവചിക്കുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 777.