കോൺഗ്രസുമായി ബന്ധം വേണ്ടെന്ന് പിണറായി, ധർമ്മ സങ്കടത്തിലായി യെച്ചൂരി
നരേന്ദ്രമോദിനെ താഴെ ഇറക്കാനുള്ള ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കണമെന്ന് സീതാറാം യെച്ചൂരിയ്ക്ക് താത്പര്യം ഉണ്ടായിരുന്നു. എന്നാൽ അതു പറ്റില്ലെന്ന് സിപിഎം കേരള ഘടകം.