Programs Vakradrishti

കാശല്ലേ സൂക്ഷിച്ച് ഉപയോഗിക്കണം

കാശിന്റെ കാര്യമാണ് നോക്കിയും കണ്ടുമൊക്കെ ചെയ്യണമെന്ന് ആയിരവട്ടം പറഞ്ഞാലും കേള്‍ക്കില്ല , എന്നിട്ടിപ്പോ കിടന്ന് കൈയ്യും കാലുമിട്ട് അടിച്ചിട്ട് വല്ല കാര്യവുമുണ്ടോ. പറഞ്ഞു വന്നത് നമ്മുടെ യൂത്ത് ലീഗിന്റെ കാര്യമാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 1169.