പ്രതിയുടെ ഉള്ളറിഞ്ഞ് തെളിയിച്ച കൊലപാതകം
കുറ്റവാളികളുടെ മനോവ്യാപാരം തിരിച്ചറിഞ്ഞ് തന്ത്രങ്ങളാവിഷ്‌കരിക്കുക കുറ്റാന്വേഷണത്തിന്റെ മികവാണ്. പ്രതിയുടെ ഉള്ളറിഞ്ഞ് പിന്തുടര്‍ന്ന് കൊലയാളിയെ കണ്ടെത്തിയ കുറ്റാന്വേഷണമാണ് മാതൃഭൂമി എക്‌സ്ഫയലില്‍ ഇന്ന്. മാതൃഭൂമി എക്‌സ് ഫയല്‍, എപ്പിസോഡ്: 40.