അടിവസ്ത്രം പ്രധാന തെളിവാക്കി പ്രതിയെ പിടിച്ച കേസന്വേഷണം
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം നമ്മുടെ സമൂഹത്തിന്റെ ശാപമാണ്. അങ്ങനെ ഒരു അതിക്രമത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട ആണ്‍കുട്ടി. തെളിവുകള്‍ ഒന്നും ഇല്ലാഞ്ഞിട്ടും മണിക്കൂറുകള്‍ക്കകം കൊലയാളിയെ കണ്ടെത്തി. പ്രതി ധരിച്ചിരുന്ന അടിവസ്ത്രമാണ് പ്രധാന തുമ്പായത്. മാതൃഭൂമി എക്‌സ് ഫയല്‍. എപ്പിസോഡ്: 36.
Anchor: Others