Programs X File

തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസിലെ ചുരുളഴിച്ച അന്വേഷണം

രാജ്യത്തെ തന്നെ ആശങ്കപ്പെടുത്തിയ സംഭവമായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനത്തിനുള്ളില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഭീകര സംഘടനകളെയായിരുന്നു ആദ്യം സംശയം എന്നാല്‍ അന്വേഷണത്തില്‍ അപ്രതീക്ഷിത അന്ത്യമാണ് ഈ കേസില്‍ സംഭവിച്ചത്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്രിതി. മാതൃഭൂമി എക്‌സ്ഫയല്‍, എപ്പിസോഡ്: 33.

Anchor: Others

Watch Mathrubhumi News on YouTube and subscribe regular updates.