Programs X File

സദാചാര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞപ്പോള്‍

കോഴിക്കോട് ചേവായൂരില്‍ 2012 സെപ്റ്റംബറില്‍ നടന്ന ഒരു സദാചാര കൊലപാതകം. ലഭ്യമായ തെളിവുകള്‍ കൃത്യമായി ക്രോഡീകരിച്ച് കോഴിക്കോട് പോലീസ് അതിവേഗം തെളിയിച്ച ഒരു കൊലപാതക കേസ്. ആ കുറ്റാന്വേഷണമാണ് ഇത്തവണ മാതൃഭൂമി എക്‌സ്ഫയലില്‍. മാതൃഭൂമി എക്‌സ്ഫയല്‍, എപ്പിസോഡ്: 42

Watch Mathrubhumi News on YouTube and subscribe regular updates.