വര്‍ഷങ്ങള്‍ക്കു ശേഷം തെളിയിക്കപ്പെട്ട കൊലപാതകം
കുറ്റാന്വേഷണം സുഗമമായി പുരോഗമിക്കണമെങ്കില്‍ കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്ന് പ്രാഥമികമായി തെളിവുകള്‍ ലഭിക്കേണ്ടതുണ്ട്. അങ്ങനെ അല്ലെങ്കില്‍ കുറ്റാന്വേഷണം വഴി മുട്ടുകയോ വഴി തിരിഞ്ഞു പോവുകയോ ചെയ്യാം. അങ്ങനെ ലോക്കല്‍ പോലീസ് വഴിമുട്ടിപ്പോയ ഒരു കൊലപാതകക്കേസാണ് 2009 പാലക്കാട് ജില്ലയിലെ പുതുനഗരത്തില്‍ നടന്നത്. ഒടുവില്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ചു തെളിയിച്ച കൊലപാതക കേസിന്റെ അന്വേഷണമാണ് ഇത്തവണ മാതൃഭൂമി എക്‌സ്ഫയലില്‍. മാതൃഭൂമി എക്‌സ്ഫയല്‍, എപ്പിസോഡ്: 47