അജ്ഞാതയായ യുവതിയെ കഴുത്തറുത്തു കൊന്നവരെ കണ്ടെത്തിയ അന്വേഷണം
2009 ജനുവരിയില്‍ പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയില്‍ നടന്ന അജ്ഞാതയായ തമിഴ്‌നാട്ടുകാരിയുടെ കൊലപാതകം. അന്വേഷണം വഴിതെറ്റിപ്പോകാനുള്ള എല്ലാ സാദ്ധ്യതകളും പോലീസിനു മുന്നിലുണ്ടായിരുന്നു. പക്ഷേ ദിവസങ്ങളെടുത്ത് തെളിവുകളുടെ കണ്ണികള്‍ ഒന്നൊന്നായി വിളക്കിച്ചേര്‍ത്ത് ഒരിക്കലും പിടിക്കപ്പെടില്ലെന്ന ധൈര്യത്തോടെ മറഞ്ഞിരുന്ന പ്രതികളെ കണ്ടെത്തിയ കുറ്റാന്വേഷണം. ആ കേസ് അന്വേഷണമാണ് ഇത്തവണ മാതൃഭൂമി എക്‌സ്ഫയലില്‍. മാതൃഭൂമി എക്‌സ്ഫയല്‍, എപ്പിസോഡ്: 38
Anchor: Others