പന്ത്രണ്ടുകാരന്റെ തിരോധാനത്തിനു പിന്നിലെ ദുരൂഹതയുടെ ചുരുളഴിഞ്ഞപ്പോള്‍
1995 സെപ്റ്റംബര്‍ 8ന് ചങ്ങനാശ്ശേരി മതുമൂലയില്‍ നിന്ന് കാണാതായ മഹാദേവന്‍ എന്ന പന്ത്രണ്ട് വയസുകാരന്റെ തിരോധാനം ഉത്തരമില്ലാത്ത സമസ്യയായി തുടര്‍ന്നത് ഇരുപതു വര്‍ഷമാണ്. രണ്ട് പതിറ്റാണ്ടിനു ശേഷം ആ കേസില്‍ സംഭവിച്ച വഴിത്തിരിവ് അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും അമ്പരപ്പിച്ചു. ആ പന്ത്രണ്ടുകാരന്റെ ദുരൂഹമായ തിരോധാനത്തില്‍ കേരള പോലീസ് നടത്തിയ അന്വേഷണമാണ് ഇത്തവണ മാതൃഭൂമി എക്‌സ്ഫയലില്‍. മാതൃഭൂമി എക്‌സ്ഫയല്‍, എപ്പിസോഡ്: 32
Anchor: Others