Programs X File

മൂവാറ്റുപുഴയില്‍ കോളേജ് അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം

മൂവാറ്റുപുഴയില്‍ കോളേജ് അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം. കേരളത്തെ ഇത്രമേല്‍ ആശങ്കപ്പെടുത്തിയ കുറ്റകൃത്യം കാണില്ല. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെ എങ്ങനെ കണ്ടെത്തിയെന്നാണ് മാതൃഭൂമി എക്‌സ്ഫയല്‍ പരിശോധിക്കുന്നത്. എപ്പിസോഡ്: 34.

Anchor: Others

Watch Mathrubhumi News on YouTube and subscribe regular updates.