അത്ഭുതപ്പെടുത്തുന്ന ഓണ്‍ലൈന്‍ തട്ടിപ്പിന്റെ ചുരുള്‍ അഴിഞ്ഞപ്പോള്‍
നമ്മുടെ ഓണ്‍ലൈന്‍ ഇടപാടുകള്‍ എത്രത്തോളം സുരക്ഷിതമാണ്. ഡിജിറ്റല്‍ ഇടപാടുകളുടെ ശൈശവകാലത്ത് നടന്ന ഒരു ഓണ്‍ലൈന്‍ കൊള്ള. അതിന്റെ വേരുകള്‍ അന്വേഷിച്ച് പോയ കേരള പോലീസിന് കാണുവനായത് അതിവിദഗ്ദമായി സംഘടിപ്പിക്കപ്പെട്ട ഒരു ഓണ്‍ലൈന്‍ കുറ്റകൃത്യമാണ്. വിദേശത്ത് ഇരുന്ന് നിയന്ത്രിച്ച് ഇന്ത്യയില്‍ നിന്ന് കോടികള്‍ കടത്തിക്കൊണ്ട് പോയ ആ കൊള്ള. മാതൃഭൂമി എക്‌സ് ഫയല്‍. എപ്പിസോഡ്: 37
Anchor: Others